കുരിശിന്‍റെ വഴി – മലയാളം
പ്രാരംഭഗാനം : (കുരിശു ചുമന്നവനെ…) കുരിശില്‍ മരിച്ചവനേ,കുരിശാലേ വിജയം വരിച്ചവനേ; മിഴിനീരൊഴുക്കിയങ്ങേ കുരിശിന്‍റെ വഴിയേ വരുന്നു ഞങ്ങള്‍
ഇനിയും നിങ്ങളില്‍ നിന്ന്ഒരു ക്രിസ്തു ഉണ്ടാവാത്തതെന്തേ ?
| | “മരം മനുഷ്യനോടു സങ്കടപ്പെട്ടു…എത്രയോ വര്‍ഷങ്ങളായി എത്രയോ ചില്ല വെട്ടി എത്ര കുരിശുകള്‍ നിങ്ങള്‍ഞങ്ങളില്‍ നിന്നും രൂപപ്പെടുത്തി എന്നിട്ടും ഇനിയും നിങ്ങളില്‍ നിന്ന്ഒരു ക്രിസ്തു ഉണ്ടാവാത്തതെന്തേ….“ (കാല്‍വരി – ഫാ: ബോബി ജോസ്) | |
Give witness to faith in social networks
New Technologies for Socialization – Pope’s message for “Social Communications Day (Nov. 15, 2009 in India)”- Malayalam Version
പത്തു കല്പനകള്‍
1. നിന്റെ ദൈവമായ കര്‍ത്താവ് ഞാനാകുന്നു. ഞാനല്ലാതെ മറ്റൊരു ദൈവം നിനക്കുണ്ടാകരുത്. 2. ദൈവത്തിന്റെ തിരുനാമം വൃഥാ പ്രയോഗിക്കരുത്. 3. കര്‍ത്താവിന്റെ ദിവസം പരിശുദ്ധമായി ആചരിക്കണം 4. മാതാപിതാക്കന്മാരെ ബഹുമാനിക്കണം
ആട്ടോഗ്രാഫ്
യുവത്വം നമ്മുടെ ജീവിതത്തിലേ സുവര്‍ണ്ണ കാലഘട്ടമാണ്. നാളുകള്‍ കഴിയുമ്പോള്‍ ബ്ലാക്ക് & വൈറ്റ് ചിത്രമായി മാറിയേക്കാവുന്ന ഒരു ഓര്‍മ്മചിത്രം. നമ്മുടെ ഓര്‍മ്മയില്‍ പ്രത്യയശാസ്ര്‌തങ്ങളെ താലോലിച്ചിരുന്ന ഒരു യുവത്വമുണ്‌ട്. ഇന്നു പ്രത്യയശാസ്ര്‌തങ്ങള്‍ പടിയിറങ്ങി പോയിരിക്കുന്നു. എന്തിനോടും പ്രതികരിചിരുന്ന സാമൂഹിക പ്രതിബദ്ധത ഉണ്‌ടായിരുന്ന ഒരു തലമുറ കാലത്തിന്റെ യവനികയ്ക്കുള്ളില്‍ നിന്നും ശ്വാസം മുട്ടുന്നുണ്‌ട്. കാരണം, ഇന്നത്തെ യുവത്വത്തിന്റെ ആത്മാവിനു ജീവന്‍ നഷ്‌ടപ്പെട്ടുകൊണ്‌ടിരിക്കുന്നു
പി. ഓ. സി. മലയാളം ബൈബിള്‍ ഓണ്‍ലൈന്‍
. പി. ഓ. സി. മലയാളം ബൈബിള്‍ ഇപ്പോള്‍ ഓണ്‍ലൈനില്‍ ലഭ്യമാണ് . ഈ വെബ്സൈറ്റ് മലയാളത്തില്‍ കാണുന്നതിന് മലയാളം ഫോണ്ട് ഡൌണ്‍ലോഡ് ചെയ്യേണ്ടതുണ്ട് . ഈ ഫോണ്ടിനായി ഇവിടെ ക്ലിക്ക് ചെയ്യുക . വെബ്സൈറ്റ് വിലാസം www.pocbible.com .
The official website of the Youth Apostolate launched
The official website of the Youth Apostolate of the Archdiocese of Ernakulam-Angamaly is launched by Mar Sebastian Adayanthrath on 21st February 2010. Fr. Jery Njaliath introduced the site and invited Bishop Sebastian to launch it officially. Fr. Jery termed this site as an umbrella under which all the youth from different organizations of the Archdiocese [...]
Timings of the Holy Mass – Kochi City
Here we included the list of church in cochi with contact numbers. and the mass timings of weekdays Sundays and special days, This is an initiative of Youth Apostolate, Archdiocese of ernakulam angamaly, Feel free to contact us for your queries.
Recent Post
Popular Post
- The official website of the Youth Apostolate launched (7204 views)
- The importance of ‘’EUCHARIST – The Holy Sacrament of Life’’ in our Lives (6815 views)
- Gallery (6536 views)
- Join the digital Revolution : Pope Benedict XVI (6301 views)
- Timings of the Holy Mass - Kochi City (4933 views)
- Youth apostolate web portal (4428 views)
- War time Vatican books go online (4381 views)
- The Story of love ........... (4160 views)
- The World Day of the Sick (3944 views)
- MEANING OF BODY : Body as sacrament of personal Self-Gift (3926 views)







