Tag Archives: കുരിശിന്‍റെ വഴി

കുരിശിന്‍റെ വഴി – മലയാളം

പ്രാരംഭഗാനം  :  (കുരിശു ചുമന്നവനെ…) കുരിശില്‍ മരിച്ചവനേ,കുരിശാലേ വിജയം വരിച്ചവനേ; മിഴിനീരൊഴുക്കിയങ്ങേ കുരിശിന്‍റെ വഴിയേ വരുന്നു ഞങ്ങള്‍