| Mobile | RSS

കുരിശിന്‍റെ വഴി – മലയാളം – Video

[ More ] April 2nd, 2010 | No Comments | Posted in Videos, മലയാളം |

കുരിശിന്‍റെ വഴി – മലയാളം

പ്രാരംഭഗാനം  :  (കുരിശു ചുമന്നവനെ…)
കുരിശില്‍ മരിച്ചവനേ,കുരിശാലേ
വിജയം വരിച്ചവനേ;
മിഴിനീരൊഴുക്കിയങ്ങേ കുരിശിന്‍റെ
വഴിയേ വരുന്നു ഞങ്ങള്‍

[ More ] April 2nd, 2010 | No Comments | Posted in Articles, Others, മലയാളം |

ഇനിയും നിങ്ങളില്‍ നിന്ന്ഒരു ക്രിസ്തു ഉണ്ടാവാത്തതെന്തേ ?

|
|
“മരം മനുഷ്യനോടു സങ്കടപ്പെട്ടു…എത്രയോ വര്‍ഷങ്ങളായി എത്രയോ ചില്ല വെട്ടി എത്ര കുരിശുകള്‍ നിങ്ങള്‍ഞങ്ങളില്‍ നിന്നും രൂപപ്പെടുത്തി എന്നിട്ടും ഇനിയും നിങ്ങളില്‍ നിന്ന്ഒരു ക്രിസ്തു ഉണ്ടാവാത്തതെന്തേ….“
(കാല്‍വരി – ഫാ: ബോബി ജോസ്)

|
|

[ More ] April 2nd, 2010 | 2 Comments | Posted in Messages, മലയാളം |

ചില ഈസ്‌റ്റര്‍ ചിന്തകള്‍

വിശുദ്ധ ആഴ്‌ചയില്‍ ഒരിക്കല്‍ കൂടി പഴയ ഈസ്‌റ്റര്‍ അനുഭവങ്ങള്‍ ഓര്‍ത്തുപോകുന്നു. പെസഹ ദിവസം കൂട്ടുകാരുടെ വീട്ടില്‍ പാലും അപ്പവും കഴിക്കാന്‍ പോകുന്നതും, ദുഖവെള്ളിയാഴ്‌ച കാല്‍നടയായി മലയാറ്റൂര്‍ മല കയറുന്നതുമാണ്‌ ഇന്നും ദീപ്‌തമായി നില്‍ക്കുന്ന ഓര്‍മ്മകള്‍. അപ്പോഴെല്ലാം തന്നെ ബൈബിളിലെ സംഭവങ്ങള്‍ ഓര്‍ത്തുപോകാറുണ്‌ട്‌.
ഒരു പാട്‌ വിഷമങ്ങള്‍ ഉണ്‌ടാകുമ്പോള്‍ പലപ്പോഴും നിരാശ തോന്നിയിട്ടുണ്‌ട്‌. അപ്പോഴെല്ലാം ഒരു വചനമാണ്‌ ശക്‌തി പകര്‍ന്നിരുന്നത്‌ ‘മനുഷ്യന്റെ ആഗ്രഹവും പ്രയത്‌നവുമല്ല, ദൈവത്തിന്റെ ദയയാണ്‌ എല്ലാറ്റിനും അടിസ്‌ഥാനം എന്ന്‌’ പിന്നീട്‌ ആ ദയയ്ക്കായുള്ള പ്രാര്‍ത്ഥനയായി ജീവിതം മാറ്റാനാണ്‌ [...]

[ More ] March 30th, 2010 | No Comments | Posted in മലയാളം |

പത്തു കല്പനകള്‍

1. നിന്റെ  ദൈവമായ കര്‍ത്താവ്‌ ഞാനാകുന്നു. ഞാനല്ലാതെ മറ്റൊരു ദൈവം നിനക്കുണ്ടാകരുത്.
2. ദൈവത്തിന്റെ തിരുനാമം വൃഥാ പ്രയോഗിക്കരുത്.
3. കര്‍ത്താവിന്റെ ദിവസം പരിശുദ്ധമായി ആചരിക്കണം
4. മാതാപിതാക്കന്മാരെ ബഹുമാനിക്കണം

[ More ] February 7th, 2010 | No Comments | Posted in മലയാളം |

ആട്ടോഗ്രാഫ്‌

യുവത്വം നമ്മുടെ ജീവിതത്തിലേ സുവര്‍ണ്ണ കാലഘട്ടമാണ്‌. നാളുകള്‍ കഴിയുമ്പോള്‍ ബ്ലാക്ക്‌ & വൈറ്റ്‌ ചിത്രമായി മാറിയേക്കാവുന്ന ഒരു ഓര്‍മ്മചിത്രം. നമ്മുടെ ഓര്‍മ്മയില്‍ പ്രത്യയശാസ്ര്‌തങ്ങളെ താലോലിച്ചിരുന്ന ഒരു യുവത്വമുണ്‌ട്‌. ഇന്നു പ്രത്യയശാസ്ര്‌തങ്ങള്‍ പടിയിറങ്ങി പോയിരിക്കുന്നു. എന്തിനോടും പ്രതികരിചിരുന്ന സാമൂഹിക പ്രതിബദ്ധത ഉണ്‌ടായിരുന്ന ഒരു തലമുറ കാലത്തിന്റെ യവനികയ്ക്കുള്ളില്‍ നിന്നും ശ്വാസം മുട്ടുന്നുണ്‌ട്‌. കാരണം, ഇന്നത്തെ യുവത്വത്തിന്റെ ആത്മാവിനു ജീവന്‍ നഷ്‌ടപ്പെട്ടുകൊണ്‌ടിരിക്കുന്നു

[ More ] February 4th, 2010 | 4 Comments | Posted in Articles, മലയാളം |

പി. ഓ. സി. മലയാളം ബൈബിള്‍ ഓണ്‍ലൈന്‍

.
പി. ഓ. സി. മലയാളം ബൈബിള്‍ ഇപ്പോള്‍ ഓണ്‍ലൈനില്‍ ലഭ്യമാണ് . ഈ വെബ്സൈറ്റ് മലയാളത്തില്‍ കാണുന്നതിന് മലയാളം ഫോണ്ട് ഡൌണ്‍ലോഡ് ചെയ്യേണ്ടതുണ്ട് . ഈ ഫോണ്ടിനായി ഇവിടെ ക്ലിക്ക് ചെയ്യുക . വെബ്സൈറ്റ് വിലാസം www.pocbible.com
.

[ More ] December 3rd, 2009 | No Comments | Posted in Articles, Others, മലയാളം |