| Mobile | RSS

About : Vinitha Raphel

Vinitha Is a Student from Netoor Eranakulam, She is doing B.A. Copy Editing in Sacred Heart Collage at Eranakulam.

Posts by Vinitha Raphel:

ആട്ടോഗ്രാഫ്‌

യുവത്വം നമ്മുടെ ജീവിതത്തിലേ സുവര്‍ണ്ണ കാലഘട്ടമാണ്‌. നാളുകള്‍ കഴിയുമ്പോള്‍ ബ്ലാക്ക്‌ & വൈറ്റ്‌ ചിത്രമായി മാറിയേക്കാവുന്ന ഒരു ഓര്‍മ്മചിത്രം. നമ്മുടെ ഓര്‍മ്മയില്‍ പ്രത്യയശാസ്ര്‌തങ്ങളെ താലോലിച്ചിരുന്ന ഒരു യുവത്വമുണ്‌ട്‌. ഇന്നു പ്രത്യയശാസ്ര്‌തങ്ങള്‍ പടിയിറങ്ങി പോയിരിക്കുന്നു. എന്തിനോടും പ്രതികരിചിരുന്ന സാമൂഹിക പ്രതിബദ്ധത ഉണ്‌ടായിരുന്ന ഒരു തലമുറ കാലത്തിന്റെ യവനികയ്ക്കുള്ളില്‍ നിന്നും ശ്വാസം മുട്ടുന്നുണ്‌ട്‌. കാരണം, ഇന്നത്തെ യുവത്വത്തിന്റെ ആത്മാവിനു ജീവന്‍ നഷ്‌ടപ്പെട്ടുകൊണ്‌ടിരിക്കുന്നു

[ More ] February 4th, 2010 | 4 Comments | Posted in Articles, മലയാളം |