| Mobile | RSS

കെ.സി.വൈ.എം കര്‍മ്മപദ്ധതി – 2010

February 20th, 2010 | No Comments | Posted in Events

കെ.സി.വൈ.എം. -  എറണാകുളം – അങ്കമാലി അതിരൂപത
കര്‍മ്മപദ്ധതി

വെളിച്ചം 2010

വിശ്വാസ യുവത്വം വികസിതരാഷ്‌ട്രം

കുടുംബം, ഗ്രാമസഭ, പരിസ്ഥിതി സംരക്ഷണം, സന്നദ്ധസേവനം

2010 കെ.സി.വൈ.എം. യൂണിറ്റ്‌ – മേഖല ശാക്തീകരണവര്‍ഷം

_________________________________________________________

ജനുവരി

2–3   വാര്‍ഷിക ഇലക്ഷന്‍ ജനറല്‍ കൌണ്‍സില്‍

17     സെക്രട്ടറിയേറ്റ്‌

26    മാര്‍. എബ്രാഹം കാട്ടുമന ഡിബേറ്റ്‌ മത്സരം, സംയുക്ത എക്‌സിക്യൂട്ടീവ്‌

ഫെബ്രുവരി

4–8   കെ.സി.വൈ.എം. നാഷണല്‍ കൌണ്‍സില്‍

12     സെക്രട്ടറിയേറ്റ്‌ – പുതിയകാവ്‌

21     അതിരൂപതാ പ്രവര്‍ത്തനവര്‍ഷം ഉദ്‌ഘാടനവും കര്‍മ്മപദ്ധതി പ്രകാശനവും – പുതിയകാവ്‌ സെന്റ്‌. ഫ്രാന്‍സിസ്‌ സേവ്യര്‍ ചര്‍ച്ച്‌.

“നിറവ്‌” – സായാഹ്ന ഇടവകക്കൂട്ടായ്‌മ ആരംഭം

മാര്‍ച്ച്‌

7     സംസ്ഥാന കര്‍മ്മപദ്ധതി പ്രകാശനം – ആലപ്പുഴ.
ഫൊറോനാ കണ്‍വെന്‍ഷനുകളും ഇലക്ഷനും ആരംഭിക്കുന്നു. അങ്കമാലി, കൊരട്ടി, മൂഴിക്കുളം.

8     അന്താരാഷ്‌ട്ര വനിതാ ദിനം

12–14  റിസോഴ്സ്‌ ടീം ട്രെയിനിംഗ്‌ – എറണാകുളം

14     ഫൊറോനാകണ്‍വന്‍ഷനും ഇലക്ഷനും – ചേര്‍ത്തല, വൈക്കം, പള്ളിപ്പുറം, പറവൂര്‍

20    കിന്‍ഫ്രാ സമരത്തിന്‌ ഐക്യധാര്‍ഡ്യം (അങ്കമാലി)

21     ഫൊറോനാ കണ്‍വെന്‍ഷന്‍, ഇലക്ഷന്‍ – വല്ലം, കാഞ്ഞൂര്‍, ഇടപ്പള്ളി, കിഴക്കമ്പലം

28    ലോകയുവജനദിനാഘോഷം, യുവജനവര്‍ഷം ഉദ്‌ഘാടനം – മലയാറ്റൂര്‍ തീര്‍ത്ഥാടനം

ഏപ്രില്‍

1      പെസഹാവ്യാഴം – യുവജനങ്ങള്‍ യേശുവിനോടൊത്ത്‌

2     ദുഃഖവെള്ളി

4     ഈസ്റ്റര്‍

10     അംഗത്വ സ്വീകരണ മാസാചരണം (മെയ്‌ 10 വരെ)

14–15  “ആത്മ” – അതിരൂപതാ – ഫൊറോനാ എക്‌സിക്യൂട്ടീവ്‌ മീറ്റിംഗ്‌.

18     മാധ്യമങ്ങളും – ദുര്‍പ്രചാരണങ്ങളും – സെമിനാര്‍
മെഡിക്കല്‍ ക്യാമ്പ്‌ – കാക്കനാട്‌ (കിഴക്കമ്പലം)

25    മാര്‍. എബ്രാഹം കാട്ടുമന അനുസ്‌മരണം – ചേര്‍ത്തല

മെയ്‌

1      മെയ്‌ ദിനം

2     മെഡിക്കല്‍ ക്യാമ്പ്‌ – പെരുമ്പാവൂര്‍ (വല്ലം)
യുവത്വവും – ഭീകരവാദവും സെമിനാര്‍

7–9   “എഫാത്ത” – യൂണിറ്റ്‌, ഫൊറോനാ, അതിരൂപതാതല ക്യാമ്പ്‌ – അങ്കമാലി

15-–16  വര്‍ക്ക്‌ ക്യാമ്പ്‌

22–23 അതിരൂപതാ വനിതാ കണ്‍വെന്‍ഷന്‍

30    പ്രകൃതി പഠനസെമിനാര്‍ – വൈക്കം

31     ലഹരി വിരുദ്ധ ദിനം

ജൂണ്‍

5     പരിസ്ഥിതി ദിനാചരണം

6     പറവൂര്‍ ഗവ. ആശുപത്രി ശുചീകരണം

12–13  അര്‍ദ്ധവാര്‍ഷിക ജനറല്‍ കൌണ്‍സില്‍ വിമോചന സമര അനുസ്‌മരണം

20    ഫൊറോനാ സന്ദര്‍ശനം – അങ്കമാലി, മഞ്ഞപ്ര. വി. തോമസ്‌ മൂര്‍ അനുസ്‌മരണം

27    ഫൊറോനാ സന്ദര്‍ശനം – ചേര്‍ത്തല, പള്ളിപ്പുറം

ജൂലൈ

3     ദുക്‌റാനാ തിരുനാള്‍

4     യുവജന ദിനാഘോഷം – യൂണിറ്റ്‌, ഫൊറോനാതല ആഘോഷങ്ങള്‍

9–11   അര്‍ദ്ധവാര്‍ഷിക സെനറ്റ്‌ – സംസ്ഥാനതലം

18     ഫൊറോനാ സന്ദര്‍ശനം – കാഞ്ഞൂര്‍, വല്ലം

25    ഫൊറോനാ സന്ദര്‍ശനം – വൈക്കം, തൃപ്പൂണിത്തുറ

ആഗസ്റ്റ്‌

1      ഫൊറോനാ സന്ദര്‍ശനം – കൊരട്ടി, മൂഴിക്കുളം

8     ഫൊറോനാ സന്ദര്‍ശനം – ബസിലിക്ക, ഇടപ്പള്ളി

15     സ്വാതന്ത്ര്യദിനാഘോഷം – യൂണിറ്റ്‌², ഫൊറോനാതലം

24–25 ഓണാഘോഷം, വര്‍ക്ക്‌ക്യാമ്പ്‌

28–29 “ആത്മ” – ഫൊറോന – അതിരൂപതാ ഭാരാവാഹി സമ്മേളനം.
നാട്ടുണര്‍വ്വ്‌ – ജനാധിപത്യ– രാഷ്‌ട്രീയ ബോധവല്‍ക്കരണം

സെപ്‌റ്റംബര്‍

5     മദര്‍തെരേസാ അനുസ്‌മരണം

10–12  സംസ്ഥാന ക്യാമ്പ്‌

19     ഫൊറോനാ സന്ദര്‍ശനം – കിഴക്കമ്പലം, പറവൂര്‍

25–26 വര്‍ക്ക്‌ ക്യാമ്പ്‌

ഒക്‌ടോബര്‍

2     ഗാന്ധിജയന്തി

3     “യുവ” യൂണിറ്റ്‌ ഭാരവാഹികളുടെ സമ്മേളനം

8–18   കെ.സി.വൈ.എം ക്യാമ്പ്‌ – ഗോഹട്ടി

നവംബര്‍

3–7   യുവജന ധ്യാനം –ചിറ്റൂര്‍ ധ്യാനകേന്ദ്രം

12–14  കെ.സി.വൈ.എം. സംസ്ഥാന കണ്‍വെന്‍ഷന്‍, യുവജനസമ്മേളനം – തൊടുപുഴ

20–21  വര്‍ക്ക്‌ ക്യാമ്പ്‌

ഡിസംബര്‍

1      ലോക എയ്‌ഡ്‌സ്‌ ദിനം

4–5   “ഉത്സവ്‌” – മാനന്തവാടി

10     മനുഷ്യാവകാശ ദിനം

11–12  വാര്‍ഷിക ജനറല്‍ കൌണ്‍സില്‍

16     ലഹരിക്കെതിരെ പോസ്റ്റര്‍ പ്രചാരണം

25    ക്രിസ്‌തുമസ്സ്‌

28     കെ.സി.വൈ.എം. ജത്തദിനം

Leave a Reply 307 views, 1 so far today |
Tags: ,

Author : Albin Sebastian

He is an IT professional from Cochin, Kerala. Active in online and offline Technical community. He do author Technical articles at www.binbert.com

Leave a Reply